സ്വാഗതം - ശ്രീ ശുഭാനന്ദാശ്രമം
ശാന്തിയുടെയും സമാധാനത്തിന്റെയും, ആനന്ദത്തിന്റെയും സ്ഥാനമായ ശ്രീ ശുഭാനന്ദ ആശ്രമം 1918 ല്‍ ഇന്ത്യയിലെ കേരള സംസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയില്‍ മാവേലിക്കര ചെറുകോല്‍ പ്രദേശത്ത് ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവനാല്‍ സ്ഥാപിതമായി. ആത്മബോധോദയ സംഘം എന്ന ആത്മീയ പ്രസ്ഥാനം അദ്വൈദ വേദാന്തത്തിലധിഷ്ട്ടിതമായതും ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന തത്വം ഉള്‍ക്കൊള്ളുന്നതുമാണ്. ആത്മബോധോദയ സംഘത്തിന്റെ അഥവാ ശുഭാനന്ദ ആശ്രമത്തിന്റെ കാതലായ തത്വം എന്ന് പറയുന്നത് ജാതി മത വര്‍ഗ്ഗ ഭേതമന്യെ, സ്ത്രീ പുരുഷ ഭേതമില്ലാതെ ഏവര്‍ക്കും ജ്ഞാനോപദേശം ഗ്രഹിച്ചു....
അനുഗ്രഹ പ്രഭാഷണം

ബ്രഹ്മശ്രീ ദേവാനന്ദ ഗുരുദേവന്‍ ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമത്തില്‍ ഞായറാഴ്ച്ച പൊതു ആരാധന വേദിയില്‍ നടത്തിയ അനുഗ്രഹ പ്രഭാഷണം.
അനുഗ്രഹ പ്രഭാഷണത്തിന്റെ വീഡിയോ ഇപ്പോള്‍ ലഭ്യമാണ്
മാസിക
ആത്മബോധോദയ സംഘം ശ്രീ ശുഭാനന്ദ ട്രസ്റ്റിന്റെ മുഖപത്രമാണ് ശുഭാനന്ദ ദര്‍ശനം മാസിക.
പുതിയ ചിത്രങ്ങള്‍
ആശ്രമ വാര്‍ത്തകള്‍
25 Sep 2023, Mon
കാര്‍ത്തിക പക്കനാള്‍ സ്തുതി ഒക്ടോബര്‍ 3 ചൊവ്വാഴ്ച സന്നിധാനത്തില്‍ നടത്തുന്നു.
തുടര്‍ന്നു വായിക്കുക24 Sep 2023, Sun
മകയിരം പക്കനാള്‍ സ്തുതി ഒക്ടോബര്‍ 5 വ്യാഴാഴ്ച സന്നിധാനത്തില്‍ നടത്തുന്നു.
തുടര്‍ന്നു വായിക്കുക23 Sep 2023, Sat
പൂരം പക്കനാള്‍ സ്തുതി ഒക്ടോബര്‍ 12 വ്യാഴാഴ്ച സന്നിധാനത്തില്‍ നടത്തുന്നു.
തുടര്‍ന്നു വായിക്കുക
ആശ്രമ വാര്‍ത്തകളും മറ്റു വിവരങ്ങളും ഇപ്പോള്‍ SMS ആയും ഇ-മെയില്‍ ആയും ലഭിക്കുന്നു.
റജിസ്റ്റര്‍ ചയ്യുക
ശുഭാനന്ദ ട്രസ്റ്റ്
1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...
സന്യാസി സംഘം
ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...
ചരിത്ര സംഭവങ്ങള്‍
ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...
പ്രസിദ്ധീകരണങ്ങള്‍
മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...