ശ്രീ സദാനന്ദ സിദ്ധ ഹോസ്പിറ്റല്‍

ആശ്രമത്തില്‍ എത്തിച്ചേരുന്ന ഭക്ത ജനങ്ങള്‍ക്കും, ആശ്രമ പരിസര പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും അടിസ്ഥാന ചികില്‍സാ സൌകര്യം നല്‍കുക എന്ന ലക്ഷ്യത്തോട് കുടിയാണ് ശ്രീ സദാനന്ദസിദ്ധ ഹോസ്പിറ്റല്‍ ആരംഭിച്ചിരിക്കുന്നത്. പരിശോധന ഫീസ്‌ ഈടാക്കാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ കിടത്തി ചികില്‍സാ സൌകര്യവും ലബോറട്ടറി സൌകര്യവും ലഭ്യമാണ്.

പ്രധാന ലിങ്കുകള്‍

ഓണ്‍ലൈന്‍ മാസിക

പുതിയ ചിത്രങ്ങള്‍

വീഡിയോ ഗ്യാലറി

ശുഭാനന്ദ ട്രസ്റ്റ്

1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...

സന്യാസി സംഘം

ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...

ചരിത്ര സംഭവങ്ങള്‍

ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...

പ്രസിദ്ധീകരണങ്ങള്‍

മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...