ശുഭാനന്ദാശ്രമത്തിലെയും മറ്റു ശാഖാ ആശ്രമങ്ങളുടെയും വാര്‍ത്തകളും മറ്റു വിശേഷ ദിവസങ്ങളും ഇപ്പോള്‍ SMS ആയി നിങ്ങളുടെ ഫോണില്‍ ലഭിക്കുന്ന സംവിധാനം ആരംഭിച്ചിരിക്കുന്നു. ഇങ്ങനയുള്ള സേവനം ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ റജിസ്റ്റര്‍ ചയ്യുക. നമ്പര്‍ വേരിഫിക്കേഷനായി ഞങ്ങള്‍ നിങ്ങളെ വിളിക്കുന്നതായിരിക്കും.
ശുഭാനന്ദാശ്രമത്തിലെയും മറ്റു ശാഖാ ആശ്രമങ്ങളുടെയും വാര്‍ത്തകളും മറ്റു വിശേഷ ദിവസങ്ങളും അടങ്ങുന്ന വാര്‍ത്താ ലേഖനം എല്ലാ മാസവും നിങ്ങളുടെ ഇ മെയിലില്‍ ലഭിക്കുന്ന സംവിധാനം ആരംഭിച്ചിരിക്കുന്നു. ഇങ്ങനയുള്ള സേവനം ആഗ്രഹിക്കുന്നവര്‍ ഞങ്ങളുടെ ന്യൂസ് ലെറ്റര്‍ ഫോറത്തില്‍ റജിസ്റ്റര്‍ ചയ്യുക.
1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...
ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...
ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...
മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...