ശ്രീ സദാനന്ദ സിദ്ധ പഞ്ചകര്‍മ ചികില്‍സാലയം

ശ്രീ സദാനന്ദസിദ്ധ ഗുരുദേവ
ആയുര്‍വേദ ആശുപത്രി
(പഞ്ചകര്‍മ്മ ചികില്‍സാലയം)

ശുഭാനന്ദപുരം
ചെറുകോല്‍ പി ഒ
മാവേലിക്കര - 4, ആലപ്പുഴ (ജില്ല)
ഫോണ്‍: 9961708504, 9947947059

പരിശോധന സമയം
തിങ്കള്‍ മുതല്‍ ശനി വരെ - 9.30 am to 12.30 pm
ഞായറാഴ്ച - 9.00 am to 3.00 pm

ഇപ്പോള്‍ ആശ്രമാധിപതിയായി വാഴുന്ന സദാനന്ദ സിദ്ധ ഗുരുദേവന്‍റെ നേതൃത്വത്തില്‍ പല വിധ പുരോഗമന ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നതിന്‍റെ ഭാഗമായാണ് ആയുര്‍വേദ ആശുപത്രി ആരംഭിച്ചിരിക്കുന്നത്. ഈ ആശുപത്രിയില്‍ ആയുര്‍വേദ വിധി പ്രകാരമുള്ള പഞ്ചകര്‍മ്മ ചികില്‍സാ രീതിയാണ്‌ നടത്തി വരുന്നത്. ഈ രംഗത്തുള്ള വിദഗ്ധ ഡോക്ടര്‍ മാരുടെ സേവനവും, കിടത്തി ചികില്‍സാ സൌകര്യവും ഇവിടെ ലഭ്യമാണ്. കൂടാതെ എല്ലാവിധ ആയുര്‍വേദ മരുന്നുകളും ലഭ്യമാണ്.

വെബ്സൈറ്റ് കാണുക

പ്രധാന ലിങ്കുകള്‍

ഓണ്‍ലൈന്‍ മാസിക

പുതിയ ചിത്രങ്ങള്‍

വീഡിയോ ഗ്യാലറി

ശുഭാനന്ദ ട്രസ്റ്റ്

1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...

സന്യാസി സംഘം

ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...

ചരിത്ര സംഭവങ്ങള്‍

ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...

പ്രസിദ്ധീകരണങ്ങള്‍

മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...